Wednesday, March 13, 2024

പൗരത്വ ഭഗവത് ഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എവിടെ നടന്നുകൊണ്ടിരിക്കുന്നത്

പൗരത്വ ഭഗവത് ഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എവിടെ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് വിജ്ഞാപനം കേന്ദ്രസർക്കാർ ആക്കിയത്. ഈ മതപരമായ വിവേചനം ഉണ്ടായിരിക്കുകയാണ്. 2014 മുതൽ ഇവിടെ താമസിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന ആളുകൾക്ക് പൗരത്വം നൽകാമെന്നാണ് ഇതിലെ പ്രധാന ആശയം. എന്നാൽ അതിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല .ഇതാണ് വിവേചനം എന്ന് പറയുന്നത് ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ് .ഡൽഹി മുതൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ സങ്കടമുട്ടത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ് .മതത്തിന്റെ പേരിൽ ഒരു സമൂഹത്തെ മാറ്റിനിർത്തുന്നത് മത ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനെതിരാണെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത് .

തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിൽ. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അത് അപകട നടപ്പാക്കിയിരുന്നില്ല. ശക്തമായ മാറ്റിവെക്കുകയായിരുന്നു എന്നതോടുകൂടി തെരഞ്ഞെടുപ്പിൽ ഇത് പ്രധാന ചർച്ചയാവുകയാണ്.